വാര്‍ത്തകള്‍
ആണവകരാര്‍ നടപ്പാക്കണം: കലാംഇന്തോ-അമേരിക്കന്‍ ആണവകരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും അത് രാജ്യത്തിന്‍റെ പരമാധികാരത്തിന് വിഘാതമാവില്ലെന്നും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വാമി,സന്തോഷ് മാധവനല്ലെന്ന്ഇന്റര്പോള് തെരയുന്ന സന്തോഷ് മാധവന്‍ എന്നയാള്‍ കേരള പൊലീസ് അന്വേഷിക്കുന്ന സ്വാമി അമൃത ചൈതന്യ അല്ലെന്ന വെളിപ്പെടുത്തലുമായി സുഹൃത്തെന്ന് അവകാശപ്പെട്ട സെയ്‌ഫുദീന്‍ രംഗത്തെത്തി. ഒരു ചാനലിന് നല്‌കിയ അഭിമുഖത്തിലാണ്…
സിനിമ

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മാദകതിടമ്പ് എന്ന് പേരെടുത്ത നടിയാണ് കൊയ്‌ന മിത്ര, ഐറ്റം നമ്പരുകളും വിവാദങ്ങളും താരറാണിക്ക് ചുറ്റുമുള്ള പരിവേഷങ്ങള്‍ക്ക് തിളക്കമേകി. മാധ്യമങ്ങളില്‍ സ്ഥാനം നേടാനായി ഇല്ലാപ്രണകയങ്ങള്‍ ഉണ്ടെന്ന് നടിക്കുന്നവര്‍ക്ക് ഇടയില്‍..
പാചകം

ബേക്കറിയില്‍ നിന്ന് വാങ്ങുന്ന രുചിയില്‍ ഗുലാബ് ജാമുന്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ടോ?വിഷമിക്കേണ്ട അതിനും ഉണ്ടൊരു നുറുങ്ങുവിദ്യ. ഇനി ഗുലാബ് ജാമൂന്‍ ഉണ്ടാക്കുമ്പോള്‍ പഞ്ചസാരപ്പാവില്‍ അല്‍പ്പം തേന്‍ കൂടി കലര്‍ത്തിനോക്കുക…
SPONSOR LINKS
ക്രിക്കറ്റ്
- ശ്രീയും ഭാജിയും മൊഴി നല്കി
ഐപിഎല്ലിലെ ‘അടി’ വിവാദത്തെ കുറിച്ച അന്വേഷിക്കുന്ന സുധീര്‍ നാനാവതി കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.
- കൂടുതല്‍ വായനയ്ക്ക്
ജ്യോതിഷം
- ഐശ്വര്യവുമായ് അക്ഷയതൃതീയ
അക്ഷയതൃതീയ ദിനം അനുഷ്ഠിക്കുന്ന ഏത് ഹോമത്തനും പ്രാര്‍ത്ഥനക്കും ഒരിക്കുലും ക്ഷയിക്കാത്ത ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
- കൂടുതല്‍ വായനയ്ക്ക്
സിനിമ വിമര്‍ശനം
- ‘ദേ ഇങ്ങോട്ട് നോക്കരുത് !’
ഫിലിം റോളിന്റേയും മനുഷ്യാധ്വാനത്തിന്റേയും കുറ്റകരമായ ദുരുപയോഗമാണ് മലയാളിയുടെ പ്രിയപ്പെട്ട പഴയ ഓള്‍റൗണ്ടര്‍ സംവിധായകന് നടത്തിയിരിക്കുന്നത്.
- കൂടുതല്‍ വായനയ്ക്ക്
വിവരസാങ്കേതികം
- ഐടി കയറ്റുമതിയില്‍ റെക്കോഡ്
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1200 കോടി രൂപയുടെ സോഫ്റ്റ്വെയര് കയറ്റുമതി നടന്നതായി മുഖ്യമന്ത്രി വി എസ്.
- കൂടുതല്‍ വായനയ്ക്ക്